Best pricing for all books
15% OFF

Sampreshana Yogyamallatha Kathakal

Written By:

Shamnad Puthusserry

Original price was: ₹300.00.Current price is: ₹255.00.

Book Summary
സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ – (അനുഭവം) ടിവി ചാനൽ സ്ക്രീനുകളിലെ തിളക്കത്തിൻ്റെയും വർണ്ണവൈ വിധ്യങ്ങളുടെയും പൊലിമക്ക് മുന്നിലിരിക്കുമ്പോൾ നമ്മളറി യുന്നില്ല, ചാനൽ മേഖലയിലെ അനുഭവാവസ്ഥകൾ. സ്ക്രീനിൽ തെളിയുന്ന ഫിക്ഷനോളം തീഷ്‌ണവും വികാര തീവ്രവുമാണ് പലപ്പോഴും പിന്നാമ്പുറ ജീവിതം. അത്തരം അനുഭവങ്ങളിലു ടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകത്തിലെ അധ്യായ ങ്ങൾ. ചാനൽ ഷോകൾ ആകർഷകമായൊരുക്കുന്ന ക്രിയേറ്റീവ് ഡയരക്ടർമാരുടെയും ടെക്നീഷ്യന്മാരുടെയും അവതാരകരു ടെയും അഭിനേതാക്കളുടെയും ജീവിതം അടുത്തുനിന്നറിഞ്ഞ് പറയുന്നു ഷംനാദ് പുതുശ്ശേരി. സിനിമാലോകത്തേക്കുറിച്ച് ആയിരമധ്യായങ്ങൾ എഴുതപ്പെടുമ്പോൾ ടെലിവിഷൻ ചാനൽ മേഖലയിലെ ജീവിതങ്ങൾ എഴുതപ്പെടുന്നത് വളരെയപൂർവ്വം. ഹൃദ്യവും ശക്തവുമായി ഈ പുസ്‌തകം ആ കുറവ് പരിഹരി ക്കുന്നു, വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടുന്നു.

Share :

Rate & Review

Description

സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ – (അനുഭവം)

ടിവി ചാനൽ സ്ക്രീനുകളിലെ തിളക്കത്തിൻ്റെയും വർണ്ണവൈ വിധ്യങ്ങളുടെയും പൊലിമക്ക് മുന്നിലിരിക്കുമ്പോൾ നമ്മളറി യുന്നില്ല, ചാനൽ മേഖലയിലെ അനുഭവാവസ്ഥകൾ. സ്ക്രീനിൽ തെളിയുന്ന ഫിക്ഷനോളം തീഷ്‌ണവും വികാര തീവ്രവുമാണ് പലപ്പോഴും പിന്നാമ്പുറ ജീവിതം. അത്തരം അനുഭവങ്ങളിലു ടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകത്തിലെ അധ്യായ ങ്ങൾ. ചാനൽ ഷോകൾ ആകർഷകമായൊരുക്കുന്ന ക്രിയേറ്റീവ് ഡയരക്ടർമാരുടെയും ടെക്നീഷ്യന്മാരുടെയും അവതാരകരു ടെയും അഭിനേതാക്കളുടെയും ജീവിതം അടുത്തുനിന്നറിഞ്ഞ് പറയുന്നു ഷംനാദ് പുതുശ്ശേരി. സിനിമാലോകത്തേക്കുറിച്ച് ആയിരമധ്യായങ്ങൾ എഴുതപ്പെടുമ്പോൾ ടെലിവിഷൻ ചാനൽ മേഖലയിലെ ജീവിതങ്ങൾ എഴുതപ്പെടുന്നത് വളരെയപൂർവ്വം. ഹൃദ്യവും ശക്തവുമായി ഈ പുസ്‌തകം ആ കുറവ് പരിഹരി ക്കുന്നു, വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടുന്നു.

Reviews

There are no reviews yet.

Be the first to review “Sampreshana Yogyamallatha Kathakal”

Your email address will not be published. Required fields are marked *

Related Books

Sheela Kuruvachalil

Original price was: ₹300.00.Current price is: ₹255.00.

Navas Methar

Original price was: ₹400.00.Current price is: ₹340.00.

Shamnad Puthusserry

Original price was: ₹230.00.Current price is: ₹198.00.