Best pricing for all books
15% OFF

Aa Carum Ezhumaranavum

Written By:

Navas Methar

Original price was: ₹400.00.Current price is: ₹340.00.

Book Summary
ജീവിതത്തിലെ അനുഭവങ്ങൾ, ഇടപെടുന്ന മനുഷ്യർ, വ്യത്യസ്‌ത സാഹചര്യങ്ങൾ, പ്രതിസന്ധികൾ എന്നിവ യിലൂടെ ഒരു പത്രപ്രവർത്തകൻ്റെ യാത്രയാണ് ഈ പുസ്‌തകം അവതരിപ്പിക്കുന്നത്. സാധാരണം എന്ന് തോന്നുന്ന അനുഭവങ്ങൾ ഈ എഴുത്തുകാരൻ പറഞ്ഞു പോകുമ്പോൾ രസകരവും അതിലുൾപ്പെട്ടവരുടെ വ്യക്തിത്വം പ്രകാശിപ്പിക്കുന്ന വിധവുമായിത്തീരുന്നു. നാടിൻ്റെ ചരിത്രവും സാമൂഹ്യ, രാഷ്ട്രീയ സംഭവ വികാ സങ്ങളും ഇതിൽ ഹൃദ്യമായി പ്രതിപാദിക്കുന്നു. വിവിധ സാമുഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കു മ്പോൾ ഒരു പത്രപ്രവർത്തകൻ നേരിടുന്ന സംഘർഷാ വസ്ഥകളെ സരസമായി ഈ എഴുത്തുകാരൻ അവതരി പ്പിക്കുന്നു. അത് വായനയെ അർത്ഥവത്താക്കുന്നു.

Share :

Rate & Review
(1 customer review)

Description

1 review for Aa Carum Ezhumaranavum

  1. keralavision

    good

Add a review

Your email address will not be published. Required fields are marked *

Related Books

Sheela Kuruvachalil

Original price was: ₹300.00.Current price is: ₹255.00.

Shamnad Puthusserry

Original price was: ₹230.00.Current price is: ₹198.00.