Best pricing for all books
15% OFF

Arjun Ente Makan

Written By:

Sheela Shiroor

Original price was: ₹300.00.Current price is: ₹255.00.

Book Summary

ഒരു നാടിനെ മുഴുവൻ പ്രാർത്ഥനയിലാഴ്ത്തിയ 72 ദിവസങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ്.

2024 ജൂലൈയിൽ കർണ്ണാടകയിലെ ശിരൂരിലുണ്ടായ ഭീകരമായ അതിവർഷത്തിലും മണ്ണിടിച്ചിലിലും പെട്ട് ഗംഗാവാലി നദിയിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ 72 ദിവസങ്ങളാണ് നീണ്ടുനിന്നത്. ആ കനൽവഴികളിൽ ഒരു അമ്മയും കുടുംബവും കടന്നുപോയ സമാനതകളില്ലാത്ത പ്രാർത്ഥനകളുടെയും ഉത്കണ്ഠകളുടെയും അതിജീവനത്തിന്റെയും നേർച്ചിത്രമാണ് അർജുന്റെ അമ്മ ഷീല ഷിരൂർ എഴുതിയ ഈ പുസ്തകം.

കേരളവും കർണ്ണാടകവും ഒരേ മനസ്സോടെ കൈകോർത്ത ആ നാളുകളെയും, ഒരു അമ്മയുടെ അചഞ്ചലമായ നിലപാടിനെയും ഈ കൃതിയിലൂടെ അടുത്തറിയാം. പ്രമുഖ ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

Share :

Rate & Review

Description

Reviews

There are no reviews yet.

Be the first to review “Arjun Ente Makan”

Your email address will not be published. Required fields are marked *

Related Books

Navas Methar

Original price was: ₹400.00.Current price is: ₹340.00.

Shamnad Puthusserry

Original price was: ₹230.00.Current price is: ₹198.00.